ഈ തീവ്രവാദികൾ എന്റെ ചിത്രം കത്തിച്ചു ഇന്ത്യയിൽ ആയിരുന്നെങ്കിൽ എന്താകുമായിരുന്നു :മീന ഹാരിസ്

0
114

കർഷക പ്രതിഷേധത്തെ പിന്തുണച്ചതിന്റെ പേരിൽ സംഘപരിവാർ ഗ്രൂപ്പുകൾ തനിക്കെതിരെ വ്യപക പ്രതിഷേധം അഴിച്ചു വിട്ട സംഭവത്തിൽ രൂക്ഷ പ്രതികരണവുമായി അമേരിക്കൻ പ്രസിഡന്റ് കമല ഹാരിസിന്റെ മരുമകൾ മീന ഹാരിസ് തന്റെ ചിത്രങ്ങൾ കത്തിക്കുന്നവരെ കണ്ടപ്പോൾ ഞങ്ങൾ ഇന്ത്യയിൽ ആയിരുന്നു എങ്കിൽ എന്താകുമായിരുന്നു അവസ്ഥയെന്നു ചിന്തിച്ചു പോകുന്നു

തീവ്രവാദികളായ ഒരു ആൾക്കൂട്ടം നിങ്ങളുടെ ചിത്രം കത്തിക്കുന്നത് കാണുന്നത് അസ്വസ്ഥത പെടുത്തുന്ന കാര്യമാണ് നമ്മൾ ഇന്ത്യയിൽ ആയിരുന്നു എങ്കിൽ എന്താകുമെന്ന് ചിന്തിച്ചിട്ടുണ്ടോ ഞാൻ പറഞ്ഞു തരാം 23 വയസ്സുകാരിയായ തൊഴിലവകാശ പ്രവർത്തകയായ നൗദീപ് കൗറിനെ അറസ്റ്റ് ചെയ്തു പോലീസ് കസ്റ്റഡിയിൽ വെച്ചു പീഡിപ്പിച്ചു ലൈംഗികമായി ആക്രമിച്ചു ജാമ്യം കൊടുക്കാതെ ഇരുപത് ദിവസം തടവിലാക്കി മീന ഹാരിസ് തന്റെ ട്വീറ്റിലൂടെ വ്യക്തമാക്കുന്നു

ധീരരായ ഇന്ത്യൻ പുരുഷന്മാർ കർഷക സമരത്തെ പിന്തുണച്ച സ്ത്രീകളുടെ ചിത്രങ്ങൾ കത്തിച്ചു എന്ന് വരെ തലക്കെട്ടുകൾ കണ്ട് ഇതിനെ നോർമലായി കാണുകയാണ് പലരും ഒരു ജനാധിപത്യ സമരത്തെ പിന്തുണക്കുമ്പോൾ ഇവർ എന്തിനാണ് ഇത്രയും അസഹിഷ്ണത കാണിക്കുന്നത്

ആക്രമസക്തമായ ഹിന്ദു തീവ്രവാദതെ കുറിച്ച് സംസാരിക്കേണ്ട സമയം ആയിരിക്കുന്നുവെന്നും മീന ഹാരിസ് നേരെത്തെ വ്യക്തമാക്കിയിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here