അതിശ്രേഷ്ഠമാണു ഈ സ്വലാത്ത്, കടങ്ങൾ ഉള്ളവർക്ക് ജീവിതത്തിൽ വളരെ വലിയ മുതൽകൂട്ട്

0
212

ജീവിതത്തിൽ കടങ്ങൾ ഇല്ലാത്തവർ ആരും തന്നെ ഉണ്ടാകില്ല, കടങ്ങൾ കൊണ്ട് പ്രയാസപ്പെടുന്നവർക്കു ഏറ്റവും വലിയ മുതൽക്കൂട്ടാണ് ഈ സ്വലാത്ത്,വെള്ളിയാഴ്ച്ച ദിവസങ്ങളിൽ നൂറു സ്വലാത്തും മറ്റുള്ള ദിവസങ്ങളിൽ 33 പ്രാവശ്യം ചൊല്ലി നോക്കൂ, കടങ്ങൾ നിങ്ങൾ അറിയാതെ വീടാനുള്ള വഴി അല്ലാഹു നിങ്ങൾക്ക് കാണിച്ചു തരും

LEAVE A REPLY

Please enter your comment!
Please enter your name here