ഇതാണ് ആ പ്രസംഗം, ഓരോ ഇന്ത്യക്കാരനും കെട്ടിരിക്കേണ്ട പ്രസംഗത്തിന്റെ മലയാള പരിഭാഷ

0
197

ഇന്ത്യയിലെ ഓരോ ജനാധിപത്യ വിശ്വാസികളെ ആവേശം കൊള്ളിപ്പിക്കുന്ന ചിന്തിപ്പിക്കുന്ന ഒരു പ്രസംഗമാണ് കഴിഞ്ഞ ദിവസം പാർലമെന്റിൽ മഹുവ മൊയ്ത്ര നടത്തിയത്,56 ഇഞ്ചു എന്ന് പാടി നടക്കുന്നവരുടെ മുൻപിൽ ആ ഭീരുത്വം തുറന്നു കാട്ടിയ പ്രസംഗത്തിന്റെ മലയാള പരിഭാഷ,

ഞാൻ ഇന്ന് സംസാരിക്കുന്നത് ഭീരുത്വവും ധൈര്യവും തമ്മിലുള്ള വ്യത്യാസത്തെ കുറിച്ചാണ് അധികാരം ശക്തി വർഗീയത ഭിന്നിപ്പിക്കൽ അസത്യം പ്രചരിപ്പിക്കുക എന്ന വ്യാജ ധൈര്യത്തിന് പിന്നിൽ ഒളിച്ചിരിക്കുന്ന ഭീരുത്വതെ കുറിച്ചും അതിനെ പിന്താങ്ങുന്ന ഭീരുക്കളെ കുറിച്ചുമാണ് ഞാൻ പറയാൻ പോകുന്നത്‌, പൊളിച്ചടുക്കിയ പ്രസംഗം കയ്യടിച്ചു പോകുന്ന മഹുവ മൊയ്‌ത്ര എന്ന പെൺപുലിയുടെ ആ പ്രസംഗം മലയാളത്തിൽ ഒന്ന് കെട്ടു നോക്കാം

LEAVE A REPLY

Please enter your comment!
Please enter your name here