രാജ്യത്തെ ഞെട്ടിത്തരിച്ചു വീണ്ടും എൻഐയുടെ ഗൂഢതന്ത്രം വെളിച്ചത്തേക്ക്

0
227

രാജ്യത്തെ ഏറ്റവും വലിയ അന്വേഷണ ഏജൻസി ആ ഏജൻസിയെ പോലും നാണക്കേടിന്റെ പടുകുഴിയിലേക്ക് തള്ളിയിടുന്ന രാജ്യത്തെ പോലും ഞെട്ടിച്ച കാര്യങ്ങൾ പുറത്ത് ഇങ്ങെനെയാണോ കേന്ദ്ര സർക്കാർ അന്വേഷണ ഏജൻസികളെ കൊണ്ട് തങ്ങൾക്കു എതിരെ ശബ്ദിക്കുന്നവരെ നിശബ്ദരാക്കുന്നത്

വാഷിംഗ്‌ടൺ പോസ്റ്റ് കഴിഞ്ഞ ദിവസം പുറത്തു വിട്ട സ്ഫോടനാദ്മകമായ റിപ്പോർട്ട് ഈ രാജ്യത്തെ തന്നെ ഞെട്ടിച്ചിരിക്കുന്നു 2018 ലെ ഭീമ കൊറേഗാവ് സംഭവുമായി ബന്ധപ്പെട്ട് എൻഐഎ നടത്തിയ അന്വേഷണത്തിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ ആണ് ആ റിപ്പോർട്ടിൽ ഉള്ളത്,

ഇത് നാളെ ഏതൊരാൾക്കും സംഭവിക്കാം സംഘഹപരിവാറിനെ എതിർക്കുന്നവരെ ജാമ്യം പോലും ഇല്ലാതാക്കി ജയിലറക്കുള്ളിൽ തളക്കാൻ സർക്കാർ അന്വേഷണ ഏജൻസികളെ വെച്ചു കളിക്കുന്ന നാണം കെട്ട കളികളാണ് ഇപ്പോൾ പുറത്ത് വന്നു കൊണ്ടിരിക്കുന്നത്

LEAVE A REPLY

Please enter your comment!
Please enter your name here