പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തമിഴ്നാട് കേരള സന്ദർശനത്തോട് അനുബന്ധിച്ചു ശക്തമായ ജനരോഷം ട്വിറ്ററിൽ ട്രൻഡിംഗ് കർഷക സമരം പെട്രോൾ വില വർധന ഹാത്രാസ് സംഭവം ഇതിന്റെയെല്ലാം പശ്ചാത്തലത്തിൽ ആണ് പ്രധാനമന്ത്രിക്ക് നേരെ ശക്തമായ പ്രതിഷേധം
ഹിന്ദിക്കാർ പലതും മറന്നേക്കാം എന്നാൽ ഞങ്ങൾ മറക്കില്ല രാജ്യത്തു നടക്കുന്ന ശക്തമായ കർഷക സമരം,ജനകീയ സമരത്തെ അടിച്ചമർത്താൻ കേന്ദ്ര സർക്കാർ നടത്തുന്ന നെറികെട്ട രീതികൾ ഇതൊന്നും മറക്കാൻ നമുക്ക് കഴിയില്ല ഇത്തരത്തിൽ ഉള്ള പല ട്വീറ്റുകൾ ആണ് ട്വിറ്ററിൽ ട്രെൻഡിങ്