മനുഷ്യത്വം നഷ്ടപ്പെട്ട പ്രവർത്തികളാണ് ഓരോ ദിവസവും കേന്ദ്ര സർക്കാരിൽ നിന്നും ഉണ്ടാകുന്നത്

0
124

രോഗശയ്യയിൽ ആയ തന്റെ പ്രിയപ്പെട്ട മാതാവിനെ കാണാൻ യോഗി സർക്കാർ അറസ്റ്റു ചെയ്ത് അന്യായമായി തടങ്കലിൽ വെച്ചിരിക്കുന്ന സിദ്ധീഖ് കാപ്പന് കോടതി കനിഞ്ഞു നൽകിയത് അഞ്ചു ദിവസത്തെ ജാമ്യം അതും ശക്തമായ ജാമ്യ വ്യവസ്ഥയുടെ പുറത്ത്

വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ അറസ്റ്റ് ചെയ്ത അർണബിനു എല്ലാ മാനദണ്ഡങ്ങളും കാറ്റിൽ പറത്തി ജാമ്യം നൽകിയ സുപ്രീം കോടതിക്ക് ഈ മനുഷ്യാവകാശ ലംഘനം കണ്ടില്ലെന്നു നടിക്കുന്നു കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയിൽ പറഞ്ഞ ഒരൊറ്റ വാക് മതി എത്രമാത്രം മനുഷ്യത്വം നഷ്ടപ്പെട്ടു എന്ന് മനസ്സിലാക്കുവാൻ സാദാരണ മനുഷ്യന് നൽകുന്ന ഒരു പരിഗണനയും സിദ്ധീഖ് കാപ്പന് നല്കരുതെന്നു തുഷാർ മേത്ത വാദിക്കുമ്പോൾ ഒളിഞ്ഞിരിക്കുന്ന ഗൂഢാലോചന നാം തിരിച്ചറിയണം
കോടതിയിൽ നടന്ന വാദ പ്രതിവാദങ്ങൾ കേട്ടു നോക്കൂ

LEAVE A REPLY

Please enter your comment!
Please enter your name here