കേന്ദ്രസർക്കാർ ചെയ്യുന്നത് രാജ്യത്തെ ജനങ്ങളോടുള്ള വെല്ലുവിളി

0
48

പുതുവർഷം പിറന്നു അൻപതു ദിനങ്ങൾ കഴിഞ്ഞപ്പോൾ മൂന്ന് പ്രാവശ്യമാണ് പാചകവാതക വില വർദ്ധനവ് ഉണ്ടായത്, അദാനിക്കും അംബാനിക്കും വേണ്ടി രാജ്യത്തെ ജനങ്ങളെ കൊള്ളയടിക്കുകയാണ് കേന്ദ്രസർക്കാർ ചെയ്യുന്നത്, അടിക്കടിയുള്ള വില വർദ്ധനവ് സാദാരണക്കാരായ ജനങ്ങൾക്ക്‌ കിട്ടിയ ഇരുട്ടടിയാണ്, ഇപ്പോൾ വിഷയത്തിൽ ശക്തമായി നിലപാട് എടുത്തു രംഗത്ത് വന്നിരിക്കുകയാണ് രാഹുൽ ഗാന്ധി

യുപിഎ സർക്കാരിന്റെ കാലത്ത് പെട്രോളിന് അൻപത് രൂപ ഉള്ളപ്പോൾ സമരം ചെയ്തവർ ഇപ്പോൾ മാളത്തിൽ ഒളിച്ചിരിക്കുന്ന് ആ സമയത്ത് ക്രൊഡോയിൽ വില അന്താരാഷ്ട്ര വിപണിയിൽ കൂടതൽ ആയിരുന്നിട്ടും ഇപ്പോൾ ക്രൂടോയിൽ വില കുറഞ്ഞിട്ടും ഇന്ധന വില ദിനപ്രതി വർധിക്കുകയാണ്, കേന്ദ്ര സർക്കാർ കോർപ്പറേറ്റുകൾക്ക് വേണ്ടി രാജ്യത്തെ കൊള്ളയടിക്കുകയാണ് എന്ന ശക്തമായ ആരോപണവുമായി രാഹുൽഗാന്ധി

LEAVE A REPLY

Please enter your comment!
Please enter your name here