ഡൽഹികലാപത്തിന് ആഹ്വാനം ചെയ്തു നടപ്പിൽ വരുത്തിയ ഡൽഹി ഹൈക്കോടതി പോലും വർഗീയ പ്രസംഗത്തിന്റെ വീഡിയോ കാണിച്ചു ഡൽഹി പോലീസിനോട് കേസ്സ് രെജിസ്റ്റർ ചെയ്യാൻ പറഞ്ഞ ബിജെപി നേതാവ് കപിൽ മിശ്രക്ക് നേരെ കേസ്സുമില്ല അറസ്റ്റുമില്ല എന്നാൽ ഇന്ത്യയെ വീണ്ടുമൊരു കലാപത്തിലേക്കു നയിക്കുവാൻ വീണ്ടും സോഷ്യൽ മീഡിയകളിൽ ഗൂഢാലോചന നടത്തുകയാണ് കപിൽ മിശ്ര
ഡൽഹി കലാപത്തിലെ വേട്ടക്കാരൻ എന്ന് ഇരകളും സന്നദ്ധ പ്രവർത്തകരും ചൂണ്ടികാണിച്ച കപിൽ മിശ്ര ഇപ്പോൾ നടത്തുന്നത് ഏറ്റവും വലിയ രാജ്യദ്രോഹം അതിന്റെ ഞെട്ടിക്കുന്ന റിപ്പോർട്ടാണ് ന്യൂസ് ലോൻഡ്രി എന്ന വാർത്താ പോർട്ട് ഇപ്പോൾ പുറത്ത് കൊണ്ട് വന്നിരിക്കുന്നത്