ജോലിയിൽ സ്ഥിരപ്പെടാൻ, ജോലി കയറ്റം ലഭിക്കുവാൻ കച്ചവടത്തിൽ ബർക്കത്തും അഭിവൃദ്ധിയും അപകടങ്ങളിൽ നിന്ന് കാവൽ അങ്ങനെ ഒരുപാട് ശ്രേഷ്തതയുണ്ട് ഈ മഹത്തായ ദിഖ്റിനു, ജീവിതത്തിൽ ഒരിക്കലും നഷ്ടമില്ലാത്ത കച്ചവടമാണ് നാം ചൊല്ലുന്ന ഓരോ ദിഖ്റും, ദിഖ്ർ ഇരു ലോകത്തും നമുക്ക് ഉപകാരപ്രദമാണ് കഴിഞ്ഞു പോയ മഹാന്മാർ ദുനിയാവിലും ആഖിറത്തിലും എല്ലാം നേടിയെടുത്തതും ദിക്റുകളിലൂടെ ആയിരുന്നു എന്നറിയുമ്പോൾ ആണ് ദിഖ്റുകളുടെ മഹത്വം നാം അറിയുന്നത്,
ജീവിതത്തിൽ വളരെയധികം ഉപകാരപ്രദവും ശ്രേഷ്ഠതയും നിറഞ്ഞ ആ ദിഖ്റിനെ കുറിച്ച് കേട്ടു നോക്കൂ