ബംഗാൾ പിടിക്കാൻ സകല അടവുകളും പുറത്തെടുത്തു പ്രചാരണത്തിന് ചുക്കാൻ പിടിക്കുന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാക്ക് കനത്ത തിരിച്ചടി,
ബംഗാളിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുക്കാൻ പിടിക്കുന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാക്ക് കോടതിയുടെ ഷോക്ക് അപകീർത്തികരമായ പരാമർശം നടത്തിയ കേസ്സിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ ഹാജരാകണമെന്ന് ബംഗാൾ കോടതി ഉത്തരവിട്ടിരിക്കുകയാണ് എംപിയും മമത ബാനർജിയുടെ അനന്തിരാവനുമായ അഭിഷേക് ബാനർജി സമർപ്പിച്ച മാനനഷ്ട്ട കേസിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രിക്കു സമൻസ് അയക്കാൻ കോടതി ഉത്തരവിട്ടിരിക്കുന്നത് ഈ മാസം ഇരുപതിനാലാം തീയതി നേരിട്ടോ അഭിഭാഷകൻ മുഖേനെയോ കോടതിയിൽ ഹാജരാകണാം എന്നാണ് കോടതിയുടെ ഉത്തരവ്