ബിജെപിയുടെ ബംഗാൾ മോഹങ്ങൾ തകർത്തു രാജേഷ് ടിക്കായത്തിന്റെ ഉഗ്രൻ പ്രസംഗം

0
202

അധികാരത്തിന്റെ മറവിൽ നിങ്ങൾ അഹങ്കരിക്കേണ്ട, ഞങ്ങൾ കർഷകർ നിങ്ങളുടെ പിറകെ തന്നെയുണ്ട് നിങ്ങളുടെ പരാജയം ഉറപ്പു വരുത്തുവാൻ, ഇനി നിങ്ങൾ ബംഗാളിലേക്ക് അല്ലേ അവിടേക്കു ഞങ്ങളും വരുന്നുണ്ട് ബിജെപിയുടെ ബംഗാൾ മോഹങ്ങൾ തകർത്തു രാകേഷ് ടിക്കായത്തിന്റെ പ്രസംഗം

മൂന്ന് മാസത്തോളമായി കർഷകർ തുടരുന്ന സമരത്തിന് നേരെ മുഖം തിരിച്ചു നിൽക്കുകയാണ് കേന്ദ്ര സർക്കാർ ചെയ്യുന്നത് ഡൽഹിയിൽ മാത്രം നടക്കുന്ന സമരം എന്നായിരുന്നു ബിജെപിയുടെ പരിഹാസം ആ പരിഹാസം വെള്ളവിളിയായി കർഷക സംഘടനകൾ ഏറ്റെടുത്തു ഓരോ സംസ്ഥാനത്തിലും കാർഷിക ബില്ലിന് എതിരെ പതിനായിരങ്ങൾ പങ്കെടുത്ത സമര പരിപാടികൾ കർഷക സംഘടനകൾ സംഘടിപ്പിച്ചു ബിജെപിയുടെ പരിഹാസത്തിനു മറുപടി നൽകി

പഞ്ചാബ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ നോട്ടക്കും പിറകിലായിരുന്നു ബിജെപിയുടെ സ്ഥാനം സംസ്ഥാനത്തു അലയടിച്ച കർഷക വികാരം തന്നെയാണ് ബിജെപിക്ക് കനത്ത തിരിച്ചടിയായത്,ബംഗാൾ ഭരണം പിടിക്കാൻ തുനിഞ്ഞിറങ്ങിയ ബിജെപിക്കു അതേ നാണയത്തിൽ തിരിച്ചടി നൽകുമെന്നാണ് ഇപ്പോൾ ടിക്കായത് പ്രഖ്യാപിച്ചിരിക്കുന്നത്

LEAVE A REPLY

Please enter your comment!
Please enter your name here