ഏതു പാർട്ടിയിലും വിശ്വസിക്കാം അത് അവരുടെ അവകാശമാണ്, പക്ഷേ സമൂഹത്തിൽ വിവരവും വിദ്യാഭ്യാസവും ഉള്ളവർ ബിജെപിയിൽ എത്തുമ്പോൾ എത്ര പെട്ടന്നാണ് അവരിൽ നിന്നും ഒരിക്കലും പ്രതീക്ഷിക്കാത്ത വിഡ്ഢിത്തങ്ങൾ ഉണ്ടാകുന്നത്, തലച്ചോർ പെട്ടന്ന് മരവിക്കുകയാണോ, പറഞ്ഞു വരുന്നത് മെട്രോ മാൻ എന്ന് വിളിക്കുന്ന പി ശ്രീധരനെ കുറിച്ചാണ്
എത്ര പെട്ടന്നാണ് ഒരു മനുഷ്യൻ മാറുന്നത്,ബിജെപിയിലേക്ക് എത്തിയതിനു ശേഷം അദ്ദേഹം ചാനലുകൾക്ക് നൽകിയ അഭിമുഖങ്ങളിൽ ആ മനുഷ്യൻ എത്രമാത്രം അധഃപതിചിരിക്കുന്നു എന്നത് ആരെയും അത്ഭുതപ്പെടുത്തുന്ന കാര്യമാണ്