കർഷക പ്രക്ഷോഭത്തിൽ ജിയോക്കും അംബാനിക്കും വൻ നഷ്ടം

0
143

ഡൽഹിയുടെ അതിർത്തികളിൽ കർഷകർ സമരത്തിലാണ്.കേന്ദ്ര സർക്കാർ പാസാക്കിയ കർഷക വിരുദ്ധ നിയമ നിർമാണം എത്രയും പെട്ടന്ന് പൂർണമായും പിൻവലിക്കണം എന്നതാണ് സമരം ചെയ്യുന്ന കർഷകരുടെ ആവശ്യം. കോർപറേറ്റ് കുത്തക മുതലാളിമാർക്ക് വേണ്ടി കാർഷിക മേഖലയെ തീറെഴുതി കൊടുക്കുന്ന ബില്ലാണ് കേന്ദ്ര സർക്കാർ ലോകസഭയിൽ പാസാക്കിയത് എന്നാണ് കർഷക ആരോപിക്കുന്നത്. അതിനാൽ തന്നെ കർഷക സമരം

കോർപ്പറേറ്റ് മുതലാളിമാർക്ക് വേണ്ടിയുള്ള കാർഷിക നിയമം അത് കൊണ്ട് തന്നെ
സ്വാഭാവികമായും കോർപറേറ്റ് കുത്തക മുതലാളിമാർക്ക് എതിരെയും കർഷകർ തിരിഞ്ഞിരുന്നു. ഇതിൽ ഏറ്റവും കൂടുതൽ നഷ്ടം സംഭവിച്ചിരിക്കുന്നത് മറ്റാർക്കുമല്ല റിലയൻസ് സ്ഥാപനങ്ങൾക്കാണ്, കാരണം റിലയൻസ് ജിയോ, റിലയൻസ് പെട്രോൾ പംബ്സ്, റിലയൻസ് മാളുകൾ തുടങ്ങി സാധാരണക്കാരായ ജങ്ങളോട് ഏറ്റവും അടുത്ത് കിടക്കുന്ന ഒരു സ്ഥാപനമാണ് റിലയൻസ്

LEAVE A REPLY

Please enter your comment!
Please enter your name here