ടൂൾ കിറ്റ് കേസ്സിൽ കേന്ദ്രത്തെ പൊളിച്ചടുക്കി അമരീന്ദർ സിങ്ങും മഹുവ മൊയ്‌ത്രയും

0
42

നിങ്ങളുടെ ഈഗോക്കും നിങ്ങളുടെ വർഗീയ അജണ്ടക്കും വേണ്ടി ലോകത്തിന് മുന്നിൽ ഇന്ത്യയെ നാണം കെടുത്തരുത് ടൂൾ കിറ്റ് കേസ്സിൽ ദിഷ രവിയുടെ അറസ്റ്റിൽ ബിജെപിയെയും കേന്ദ്രത്തെയും പൊളിച്ചടുക്കി മഹുവ മൊയ്‌ത്രയും പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്ങും

മൂന്ന് മാസമായി തുടരുന്ന കർഷക സമരത്തെ പൊളിക്കാനും അവർക്കു ഖാലിസ്താൻ വാദികളുമായി ബന്ധമുണ്ട് എന്ന് വരുത്തിതീർക്കാനും ബിജെപിയും കേന്ദ്ര സർക്കാരും പരിശ്രമിച്ചു കൊണ്ടിരിക്കുമ്പോൾ ശക്തമായ പ്രതിഷേധവുമായി മഹുവയും അമരീന്ദരും രംഗത്ത് വന്നിരിക്കുന്നത് പരിസ്ഥിതി പ്രവർത്തക ദിഷ രവിക്കു എതിരെ നടപടികൾ കർശനമാക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുമ്പോൾ തന്നെയാണ് ദിഷ രവിക്കു പിന്തുണയുമായി ഒട്ടനവധി പേര് രംഗത്ത് വരുന്നത്

ഇന്ത്യയെ ലോകത്തിന് മുന്നിൽ അപമാനപ്പെടുത്താനുള്ള നീക്കമാണ് ദിഷ രവിക്കു പിന്നിൽ എങ്കിൽ ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് ലോകത്തിന് മുന്നിൽ ഇന്ത്യയെ അപകീർത്തിപ്പെടുത്താനുള്ള ഭാഗമായിട്ടാണ് ദിഷ രവിയുടെ അറസ്റ്റ്‌ എന്നാണ് മഹുവയുടെ മറുപടി

LEAVE A REPLY

Please enter your comment!
Please enter your name here