ലോക മനുഷ്യാവകാശ സംഘടനയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ പുറത്ത്

0
604

പോലീസ് കോടതി തുടങ്ങിയ രാജ്യത്തിന്റെ സ്വതന്ത്ര സ്ഥാപനങ്ങളിൽ നുഴഞ്ഞു കയറി ന്യൂനപക്ഷ അവകാശങ്ങളെ ഇല്ലാതാക്കാനും മത ന്യൂനപക്ഷങ്ങളെ ആക്രമിക്കാനും ദേശീയവാദ ഗ്രൂപ്പുകളെ പ്രാപ്തരാക്കുന്നു

മോദി ഭരണത്തിൻ കീഴിൽ മുസ്ലീങ്ങൾക്കും മറ്റു ന്യൂനപക്ഷ വിഭാഗങ്ങൾക്കും കടുത്ത വിവേചനമാണ് ഇന്ത്യയിൽ നിലനിക്കുന്നു എന്നാണ് ഹ്യൂമൻ റൈറ്റ്സ് വാച് പുറത്തു വിട്ട റിപ്പോർട്ടിൽ പറഞ്ഞിട്ടുള്ളതു, കാലങ്ങളായി ഇന്ത്യ കാത്തു സൂക്ഷിച്ചിരുന്ന മഹത്തായ പാരമ്പര്യത്തിന് ഏറ്റ കോട്ടമാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്ന റിപ്പോർട്ട്

റിപ്പോർട്ടിനെ കുറിച്ച് കൂടതൽ അറിയാം

LEAVE A REPLY

Please enter your comment!
Please enter your name here