വിശുദ്ധ ഖുർആനിലെ പ്രാരംഭ സൂറത്ത് നമുക്കു എല്ലാവർക്കും മനപാടമാണ് സൂറത്ത് ഫാത്തിഹ സൂറത്ത് ഫാത്തിഹ ഇതുപോലെ പതിനൊന്നു പ്രാവശ്യം പാരായണം ചെയ്ത് നോക്കൂ കാണാം മാറ്റങ്ങൾ, അനുഭവിച്ചു അറിയാൻ കഴിയും
നിസ്കാരത്തിൽ അത്യന്താപേക്ഷിതമാണ് വിശുദ്ധ ഖുർആനിലെ മഹത്തായ സൂറത്തായ സൂറത്ത് ഫാത്തിഹ, സൂറത്ത് ഫാത്തിഹിയ്ക്ക് ഒട്ടനവധി മഹത്വങ്ങൾ ഉണ്ട്, എന്നാൽ നമ്മളിൽ പലരും മഹത്തായ ഈ സൂറത്തിനെ നിസ്സാരവൽക്കരിക്കുന്നു, സൂറത്ത് ഫാത്തിഹ ഈ പറയുന്നത് പോലെ പതിനൊന്നു പ്രാവശ്യം ഈ രൂപത്തിൽ ഒന്ന് പാരായണം ചെയ്ത് നോക്കൂ