ഈ മൂന്ന് ആയത്തുകളെ കുറിച്ച് നിങ്ങൾക്ക് അറിയുമോ

0
371

വിശുദ്ധ ഖുർആനിലെ ചില ആയത്തുകൾക്ക് വല്ലാത്ത മഹത്വമാണ്, ഒരുപാട് ശ്രേഷ്ടതകൾ ആ ആയതുകൾക്ക് ലഭിക്കും അത്തരത്തിൽ പെട്ട മൂന്ന് ആയത്തുകൾ നിങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കണം

വിശുദ്ധ ഖുർആൻ മാനവ രാശിക്കു വേണ്ടിയുള്ള വിശുദ്ധ ഗ്രന്ഥമാണ് അത് മനസ്സിലാക്കാനും പഠിക്കാനും അതനുസരിച്ചു ജീവിക്കാനും കഴിയാതെ വരുമ്പോൾ ആണ് ആ മനുഷ്യൻ ആക്രമിയും വിഡ്ഢിയും ആകുന്നത് വിശുദ്ധ ഖുർആനിന് മനുഷ്യ ഹൃദയങ്ങളിലുള്ള സ്വാധീനം വളരെ വലുതാണ് ഒരു പർവതം പോലും തകർന്നു പോകുന്ന തരത്തിലുള്ള ആശയ ഗാഭീരം വിശുദ്ധ ഖുർആനിലെ വരികൾക്ക് ഉണ്ട് വിശുദ്ധ ഖുർആൻ ജീവിതത്തിൽ പകർത്തുന്നവർക്ക് ഇരു ലോകത്തും വിജയമാണ് ഒരിക്കലും അവർ പരാജയപ്പെടില്ല,വിശുദ്ധ ഖുർആനിലെ അതി ശ്രേഷ്ഠമായ ഈ മൂന്ന് ആയത്തുകൾ നിങ്ങൾ അറിഞ്ഞാൽ നിങ്ങൾ അത്ഭുതപ്പെട്ട് പോകും പഠിക്കുക, പ്രാവർത്തികമാക്കുക

LEAVE A REPLY

Please enter your comment!
Please enter your name here