നിസ്കാരത്തിൽ ശ്രദ്ധ കിട്ടാനും പിശാജിന്റെ ശല്യത്തിൽ നിന്നും രക്ഷപ്പെടാനും മഹത്തായ വചനം

  0
  568

  പലപ്പോഴും നിസ്കരിക്കുമ്പോൾ നിസ്കാരത്തിൽ നമുക്ക് ശ്രദ്ധ കിട്ടാതെ പോകാറുണ്ട് അത് പിശാചിന്റെ ശല്യപ്പെടുത്താൽ കൊണ്ടാണ് അതിനു വളരെ വലിയൊരു പരിഹാരമുണ്ട് നിസ്കാരത്തിൽ ശ്രദ്ധ ലഭിക്കാനും പിശാജിന്റെ ഉപദ്രവത്തിൽ നിന്നും പരിപൂർണ്ണമായും മോചനം ലഭിക്കാനും മഹത്തായ വാക്ക്

  ഒരു പക്ഷേ പിശാജ് ഏറ്റവും കൂടതൽ വെറുക്കപ്പെടുന്നത് ഈ വാക്കിനെ ആയിരിക്കും നിസ്കരിക്കുമ്പോൾ ഫാതിഹക്ക് മുൻപ് നാം മറക്കാതെ ചൊല്ലണം,സൂറത്തും ഫാത്തിഹയും ഉറക്കെ ഓതുന്ന നിസ്കാരത്തിൽ ഈ വചനം നമ്മൾ പതുക്കെ ഓതിയാൽ മതിയാകുന്നതാണ് നിസ്കാരത്തിൽ ഏകാഗ്രത ലഭിക്കാൻ വളരെയധികം നമ്മളെ സഹായിക്കും ഈ മഹത്തായ വചനം

  LEAVE A REPLY

  Please enter your comment!
  Please enter your name here