എല്ലാവർക്കും വളരെയധികം ഉപകാരപ്രദമായ ഒരു ഒറ്റമൂലി ശാരീരിക നിറം വെക്കാൻ പ്രവാചകന്റെ ഏറ്റവും ഇഷ്ടമുള്ള ഒരു പഴത്തിലൂടെ നമുക്ക് കഴിയും പ്രവാചകൻ മുഹമ്മദ് നബി (സ)ജീവിതത്തിൽ പകർത്താൻ പറഞ്ഞ ഏതൊരു കാര്യവും അത് മനുഷ്യ നന്മക്ക് വേണ്ടിയുള്ളതാണ്
പ്രവാചകൻ മുഹമ്മദ് നബി (സ)തങ്ങൾക്കു ഏറ്റവും ഇഷ്ടമുള്ള ബോജ്യ വസ്തുവായിരുന്നു മുന്തിരി വിശുദ്ധ ഖുർആനിൽ മുന്തിരിയെ കുറിച്ച് പറഞ്ഞിട്ടുണ്ട് പ്രവാചകൻ മുഹമ്മദ് നബി (സ)തങ്ങൾ പറഞ്ഞിട്ടുണ്ട് നിങ്ങൾ മുന്തിരി അധികമായി കഴിക്കുക മുന്തിരി നല്ലൊരു ഭക്ഷണമാണ് അത് ക്ഷീണം അകറ്റാൻ സഹായിക്കും ദേഷ്യത്തെ ഒതുക്കാനും ഞരമ്പിനെ ശക്തി പെടുത്താനും അത് സഹായിക്കും കഫത്തെ അലിയിച്ചു കളഞ്ഞു വായ സുഗന്ധമുള്ളതാക്കി മറ്റുവാൻ അത് സഹായിക്കും പ്രത്യേകിച്ച് തൊലിയുടെ നിറം മെച്ചപ്പെടാൻ അത് സഹായകരമാകും
എങ്ങനെയാണ് മുന്തിരി കൊണ്ട് ശാരീരിക ഭംഗി വർദ്ധിക്കുന്നത് വീഡിയോ കണ്ട് മനസ്സിലാക്കി ജീവിതത്തിൽ പ്രാവർത്തികമാക്കി നോക്കൂ