ഇന്നത്തെ രാവിൽ ചൊല്ലാനുള്ള അതി ശ്രേഷ്ഠമായ ദിഖ്‌ർ

0
516

മഹത്വങ്ങൾ നിറഞ്ഞതും കണക്കില്ലാത്ത പ്രതിഫലവും നിറഞ്ഞ റജബ് മാസത്തെ കുറിച്ചും അതിലെ ഇബാടത്തുകളെ കുറിച്ചും നമ്മളിൽ പലരും അജ്ഞരാണ്.റജബിലെ ഏറ്റവും ശ്രേഷ്ടമായ ഇന്നത്തെ രാവിന് ഒട്ടനവധി പ്രത്യേകതകൾ ഉണ്ട്, ഇന്നത്തെ രാവിൽ ചൊല്ലാനുള്ള മഹത്തായ ഒരു ദിഖ്‌ർ ഇതാണ്

സൽമാൻ ഫാരിസ് (റ)റിപ്പോർട്ട് ചെയ്യുന്ന ഹദീസിൽ കാണാം റജബ് മാസത്തിൽ ഒരു രാപകൽ ഉണ്ട് വല്ലവരും അന്നത്തെ പകൽ നോമ്പ് അനുഷ്ഠിക്കുകയും രാത്രിയിൽ സുന്നതുകളിലായി കഴിയുകയും ചെയ്‌താൽ അറുപതു മാസം വൃതമെടുത്ത പ്രതിഫലം ആണ് റജബ് 27 ആണ് ആ അനുഗ്രഹീത ദിനം, ഇന്നത്തെ ദിവസം ചൊല്ലേണ്ട പ്രത്യേകമാക്കപ്പെട്ട ദിഖ്‌ർ ഇതാണ്

LEAVE A REPLY

Please enter your comment!
Please enter your name here