സലാം പറയുമ്പോൾ ഈ ഒരു കാര്യം ശ്രദ്ധിച്ചാൽ നിങ്ങൾക്ക് ലഭിക്കുന്നത് വളരെ വലിയ മഹത്വമാണ്

  0
  262

  വിശ്വാസികൾ പരസ്പരം കാണുമ്പോൾ സലാം വീട്ടാറുണ്ട് എന്നാൽ സലാം പറയുന്ന സമയത്തും സലാമിന് മറുപടി നൽകുമ്പോഴും ചെറിയ ഒരു കാര്യം ശ്രദ്ധിച്ചാൽ ലഭിക്കുന്നത് വളരെ വലിയ മഹത്വമാണ്

  ഒരിക്കൽ നബി (സ)തങ്ങളോട് ഒരാൾ ചോദിച്ചു ഇസ്‌ലാമിൽ ഏറ്റവും ഉത്തമമായത് എന്താണ് നബിയെ അതിനു പ്രവാചകൻ മറുപടി ഇതാണ് നീ ഭക്ഷണം നൽകുക അറിയുന്നവർക്കും അറിയാത്തവർക്കും നീ സലാം പറയുക മറ്റൊരു ഹദീസിൽ കാണാം ജനങ്ങളിൽ വെച്ചു അല്ലാഹുവിനോട് ഏറ്റവും അടുത്തവൻ ആദ്യമായി സലാം പറയുന്നവനാണ് അത്രയ്ക്ക് മഹത്വരമാണ് സലാം പറയുന്നതും മടക്കുന്നതും ഒരു സദസ്സിലേക്ക് കടന്ന് വരുമ്പോഴും അവിടെ നിന്നും മടങ്ങുമ്പോഴും സലാം പറയണം

  സലാം പറയുമ്പോൾ നമുക്ക് അല്ലാഹു തരുന്ന വളരെ വലിയ ഓഫർ ഉണ്ട് അത് നമ്മളിൽ പെട്ട ഒരുപാട് പേർക്ക് അറിയില്ല ചെറിയ ഒരു കാര്യം ശ്രദ്ധിച്ചാൽ സലാമിലൂടെ ഒരുപാട് പ്രതിഫലങ്ങൾ നമുക്ക് നേടിയെടുക്കാം

  LEAVE A REPLY

  Please enter your comment!
  Please enter your name here