സൂറത്തുൽ കാഫിറൂൻ എന്ന ചെറിയ സൂറത്ത് ദിവസവും പാരായണം ചെയ്‌താൽ നമുക്ക് ലഭിക്കുന്ന അത്ഭുത നേട്ടങ്ങൾ

0
384

ഒട്ടനവധി മഹത്വങ്ങൾ ഉണ്ട് വിശുദ്ധ ഖുർആനിലെ ഈ ചെറിയ സൂറത്തിനു, ദിവസവും നാം പാരായണം ചെയ്‌താൽ നമുക്ക് ലഭിക്കുന്നത് ഒട്ടനവധി അനുഗ്രഹങ്ങൾ ആണ്, ഒരു മിനിറ്റ് പോലും ആവശ്യമില്ല ഈ സൂറത്തു നമുക്ക് പാരായണം ചെയ്യുവാൻ

മുഹമ്മദ്‌ നബി (സ)തങ്ങൾ നമ്മളോട് ജീവിതത്തിൽ പതിവാക്കാൻ പറഞ്ഞ സൂറത്തുകളിൽ ഒന്നാണ് സൂറത്തുൽ കാഫിറൂൻ കാരണം സൂറത്തുൽ കാഫിറൂൻ വിശുദ്ധ ഖുർആനിന്റെ നാലിൽ ഒന്നാണ് സൂറത്തുൽ കാഫിറൂൻ പാരായണം ചെയ്‌താൽ വിശുദ്ധ ഖുർആനിന്റെ നാലിൽ ഒന്ന് പാരായണം ചെയ്ത പ്രതിഫലം നമുക്കു ലഭിക്കും കൊടിയ പിശാജുക്കൽ പോലും അയാളിൽ നിന്നും ഓടിയകലും, ശിർക്കിൽ നിന്നും കാവലാണ് മഹത്തായ ഈ സൂറത്ത്.

സൂറത്ത് കാഫീറൂന്റെ മഹത്വങ്ങൾ കേട്ട് നോക്കൂ

LEAVE A REPLY

Please enter your comment!
Please enter your name here