ഭൂമിക്കടിയിലെ പള്ളി,ആരും അത്ഭുതപ്പെട്ട് പോകുന്ന ആ സംഭവം ഇതാണ്

  0
  830

  പള്ളികൾ പല വിധത്തിൽ ഉണ്ട് അത് ചെറുതായാലും ലോകത്തിലെ ഏറ്റവും വലിയ പള്ളി ആയാലും അല്ലാഹുവിന്റെ ഭവനങ്ങൾ എല്ലാം ഒരുപോലെയാണ്, എന്നാൽ ചില പള്ളികൾക്കു പവിത്രത കൂടതലാണ്, ഭൂമികടിയിൽ അല്ലാഹുവിനു സുജൂദ് ചെയ്യുന്ന പള്ളി ആരെയും അത്ഭുതപ്പെടുത്തും

  ഭൂമിക്കടിയിലെ പള്ളി അൽജീരിയയിൽ ആണ് ബയ്യൽ എന്ന അൽജീരിയൻ പ്രദേശത്താണ് ഭൂമിക്കടിയിൽ പള്ളി ഉള്ളത് ഒരു സമയത്തു ഫ്രഞ്ചു കോളനി ആയിരുന്നു അൽജീരിയ, ഫ്രഞ്ചു അധിനിവേശ സമയത്ത് ദീനിയായ കാര്യങ്ങളിൽ നിന്നും വിശ്വാസികളെ തടഞ്ഞപ്പോൾ രഹസ്യമായി അല്ലാഹുവിനു സുജൂദ് ചെയ്യാൻ നിർമ്മിച്ച പള്ളികൾ ആയിരുന്നു ഭൂമിക്കടിയിലെ ഇത്തരം പള്ളികൾ ഇന്ന് അൽജീരിയയിൽ ഇസ്‌ലാം പൂർണ്ണമാണ് മക്കയിലെ ഹറം പള്ളിയും മദീനയിലെ മസ്ജിദ് അൽ നബവിയും കഴിഞ്ഞാൽ മൂന്നാമത്തെ ഏറ്റവും വലിയ പള്ളിയാണ് അൽജീരിയിൽ ഉള്ളത് ഈ പള്ളിയുടെ നിർമ്മാണത്തിന് ശേഷം 350 ഇൽ പരം കുട്ടികൾ പരിശുദ്ധ ഖുർആൻ മനപാഠമാക്കിയതായി ചരിത്ര രേഖകളിൽ കാണാം

  LEAVE A REPLY

  Please enter your comment!
  Please enter your name here