ജീൻസ് വിവാദത്തിൽ രൂക്ഷ വിമർശനവുമായി പ്രിയങ്ക ഗാന്ധി

0
75

ആർഎസ്എസിന്റെ യൂണിഫോമായ വെള്ള ഷർട്ടും കാക്കി ട്രൗസറും അണിഞ്ഞ ബിജെപി നേതാക്കളുടെ ഫോട്ടോ കാണിച്ചാണ് പ്രിയങ്ക ഗാന്ധി രൂക്ഷ വിമർശനം ഉയർത്തിയത്, ഇവർ ഈ സമൂഹത്തിനു എന്ത് മൂല്യമാണ് നൽകുന്നു എന്ന മറു ചോദ്യമാണ് പ്രിയങ്ക ഗാന്ധി ഉയർത്തിയത്

സ്ത്രീകൾ ജീൻസ് ധരിക്കുന്നതിനെ കുറിച്ച് വിവാദ പരാമർശം നടത്തിയ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തിരത് സിംഗ് രാവത് നടത്തിയ പരാമർശം വലിയ വിവാദങ്ങൾക്കു വഴി വെച്ചിരുന്നു, ജീൻസ് ധരിക്കുന്ന സ്ത്രീകൾ എന്ത് മൂല്യമാണ് സമൂഹത്തിൽ നൽകുന്നത് എന്ന ചോദ്യമാണ് തിരത് സിംഗ് രാവത് ഉയർത്തിയത് എന്നാൽ ആർഎസ്എസിന്റെ കാക്കി ട്രൗസർ ഇട്ട ബിജെപി നേതാക്കൾ എന്ത് മൂല്യമാണ് സമൂഹത്തിൽ നൽകുന്നത് എന്ന് പരിഹസിക്കുകയാണ് പ്രിയങ്ക ഗാന്ധി ചെയ്തത്

LEAVE A REPLY

Please enter your comment!
Please enter your name here