ദേശീയ പൗരത്വ നിയമം, കേരളത്തിന്റെ നിലപാട് ശരി

0
593

മനുഷ്യനെ മതത്തിന്റെ പേരിൽ പൗരത്വം നൽകുന്ന ഭരണഘടനാ വിരുദ്ധമായ നിയമത്തിനു എതിരെ കേരളം സ്വീകരിച്ച നിലാപാട് ശെരിയെന്നു സുപ്രീം കോടതി, ദേശീയ പൗരത്വ നിയമം കേന്ദ്രം കൊണ്ട് വന്നപ്പോൾ അതിനെ ആദ്യം മുതൽ ശക്തമായി എതിർത്ത സംസ്ഥാനമായിരുന്നു കേരളം, കാരണം മുസ്‌ലിം മത വിഭാഗത്തെ രണ്ടാം കിട പൗരന്മാരായി മാറ്റുന്ന ഒരു നിയമത്തിനു എതിരെ കേരളം അതിന്റെ ചട്ടക്കുടിൽ നിന്നും എതിർത്തു

കേരളത്തിനെ കണ്ടാണ് മറ്റ്‌ പല സംസ്ഥാനങ്ങളും കേരളത്തിന്റെ പാത പിന്തുടർന്നത് കേന്ദ്രത്തിന്റെ തെറ്റായ നയത്തിൽ പ്രതിഷേധിച്ചു കേരള നിയമസഭാ ഏക ഘണ്ഡേന പ്രമേയം പാസ്സാക്കുക ഉണ്ടായി, അന്ന് കേരളത്തിലെ എല്ലാ പാർട്ടി നേതാക്കൾക്കും ഒരേ ഒരു മനസ്സായിരുന്നു വിവാദ നിയമത്തിനു എതിരെ പ്രമേയം പാസ്സാക്കിയ ആദ്യ സംസ്ഥാനമായിരുന്നു കേരളം, കേരളത്തിന് തൊട്ടു പിന്നാലെ മറ്റു പല സംസ്ഥാനങ്ങളും പ്രമേയം പാസ്സാക്കുവാൻ മുന്നോട്ട് വന്നു, കേരളത്തിന്റെ നടപടി ഭരണഘടന വിരുദ്ധമാണ് എന്ന്, ആ നടപടി റദ്ദ് ചെയ്ത് കേരളത്തിനെ ശാസിക്കണം എന്ന ഹർജി പരിഗണിക്കുമ്പോൾ ആണ് കേരളത്തിന്റെ നിർണ്ണായക ഇടപെടൽ

LEAVE A REPLY

Please enter your comment!
Please enter your name here