മക്കയിലേക്ക് ഉംറക്ക് പോകാൻ തയ്യാറായ ഒരു ഉമ്മയുടെ അരികിൽ വന്നു ഒരു ഹിന്ദു സ്ത്രീ ചെയ്തത്

0
655

എല്ലാ മത വിഭാഗക്കാരും സൗഹൃദത്തോടും സന്തോഷത്തോടും കഴിയുന്ന ഒരു സംസ്ഥാനമാണ് നമ്മുടെ കേരളം അതിൽ നമുക്ക് അഭിമാനിക്കുകയും ചെയാം, എന്നാൽ ആ നന്മ നഷ്ടപ്പെടുത്താൻ ആണ് ചിലർ ശ്രമിച്ചു കൊണ്ടിരിക്കുന്നത് ഹിന്ദുവും മുസ്ലിമും ക്രിസ്ത്യനും പരസ്പരം സഹായിച്ചു സഹകരിച്ചു കഴിയുന്ന ഒരു നാടാണ് നമ്മുടെ കേരളം, ജാതിക്കും മതത്തിനും മുകളിൽ മനുഷ്യസ്നേഹത്തിന്റെ മഹനീയ ദൃശ്യങ്ങൾ ഒട്ടനവധി നമ്മൾ കണ്ടിട്ടുണ്ട്, അത്തരത്തിൽ ഉള്ള ഒരു കാഴ്ച്ചയാണ് ഈരാറ്റുപേട്ടയിൽ കണ്ടത് വളരെ വേഗത്തിൽ വൈറലായി ആ ദൃശ്യങ്ങൾ, കണ്ടാൽ കണ്ണുനീർ വരും ഈ സ്നേഹത്തിനു മുന്നിൽ

LEAVE A REPLY

Please enter your comment!
Please enter your name here