ജയിക്കുമോ, വോട്ട് ശതമാനം കൂട്ടുമോ എന്നല്ല വിഷയം ഇവർ ഈ സമൂഹത്തിൽ വോട്ട് ചോടിച്ചു ഓരോ ജനങ്ങളുടെയും മുൻപിലേക്ക് ചെല്ലുമ്പോൾ എത്രമാത്രം വർഗീയ വിഷമാണ് സാദാരണക്കാരായ ജനങ്ങളിലേക്ക് ഇവർ കുത്തി വെക്കുന്നത്, കേരളത്തിലെ സൗഹാർദ്ദ അന്തരീക്ഷം തകർത്തു തങ്ങൾക്കു രാഷ്ട്രീയ നേട്ടം കൊയ്യണം എന്ന ഒരൊറ്റ ലക്ഷ്യം മാത്രം,
തീവ്രവാദികളെ ഇങ്ങനെ പ്രസവിച്ചു കൂട്ടുകയാണ് എന്തിനു വേണ്ടി നമ്മുടെ പെണ്മക്കളെ സിറിയയിലേക്ക് കൊണ്ട് പോകാൻ എന്തിനു വേണ്ടി അറുപതും എഴുപതും പേർക്ക് ഭാര്യയാക്കുവാൻ വേണ്ടി ബിജെപി ആലപ്പുഴ സ്ഥാനാർഥി തന്റെ വോട്ടർമാരെ കണ്ടപ്പോൾ വോട്ട് അഭ്യർത്ഥിക്കുന്ന വീഡിയോ ആണ്, ഒരു ഫാക്ടരിയിലെ തൊഴിലാളികൾക്ക് മുൻപിൽ വോട്ട് അഭ്യർഥിക്കുന്ന വീഡിയോ ആണ് പുന്നപ്ര വയലാർ രക്തസാക്ഷി മണ്ഡപത്തിൽ അധിക്രെമിച്ചു കയറി ഭാരത് മാതാ കീ ജയ് വിളിച്ചു പുഷ്പാർച്ചന നടത്തിയ സന്ദീപ് വച്സ്പതി ആണ് വർഗീയ വിദ്വേഷത്തിലൂടെ വോട്ടുകൾ നേടാൻ പരിശ്രമിക്കുന്നത്
നമ്മുടെ സർക്കാർ എന്തേലും ചെയ്യുന്നുണ്ടോ ഉടനെ പറയും മതേതരത്വം തകരുമെന്ന് ഈ മതേതരത്വം എന്ന് പറഞ്ഞാൽ നമ്മുടെ മാത്രം ബാദ്യത ആണോ ഇങ്ങോട്ട് എന്തും ആകാം തിരിച്ചു ചോദിച്ചാൽ മതേതരത്വം തകരും.
വ്യാജ വിദ്വേഷ പ്രചാരണത്തിലൂടെ മതങ്ങൾക്കും ജനങ്ങൾക്കും ഇടയിൽ ഭിന്നിപ്പ് ഉണ്ടാക്കി വോട്ടു നേടാനുള്ള ബിജെപി സ്ഥാനാർധിയുടെ ശ്രമത്തിനു എതിരെ നടപടിയെടുക്കണം എന്നാവശ്യം ശക്തമാണ്