കർഷക സമരത്തിന്റെ രീതി മാറ്റാൻ കർഷക സംഘടനകൾ ഇനി സമരത്തിന്റെ രീതി മാറും

0
402

നാല് മാസമായി രാജ്യത്തിന്റെ നട്ടെല്ലായ കർഷകർ സമരമുഖത്ത് തുടരുമ്പോഴും നിഷേധാത്മക നിലപാടാണ് കേന്ദ്ര സർക്കാർ കർഷകരോട് തുടർന്ന് കൊണ്ടിരിക്കുന്നത് അത് കൊണ്ടു തന്നെയാണ് കർഷക സമരത്തിന്റെ രീതി മറ്റുവാൻ കർഷക സംഘടനകളുടെ തീരുമാനം

ഏപ്രിൽ അഞ്ചിന് ഫുഡ്‌ കോർപ്പറേഷന്റെ ഗോഡൗണുകൾ കർഷക സംഘടനകൾ ഉപരോധിക്കും ഏപ്രിൽ പത്തിന് ഹൈവേകൾ ഉപരോധിക്കും മെയ് പകുതിയോട് കൂടി പാർലമെന്റ് വാളയാനുമാണ് കർഷക സംഘടനകളുടെ തീരുമാനം വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കാത്ത കേന്ദ്ര സർക്കാരിന് എതിരെ സമരം ശക്തമാക്കാൻ തന്നെയാണ് കർഷക സംഘടനകളുടെ തീരുമാനം സമരങ്ങൾക്ക് മറ്റുള്ള ജന വിഭാഗങ്ങളെ കൂടി ഉൾപ്പെടുത്താൻ ആണ് പുതിയ നീക്കവും

LEAVE A REPLY

Please enter your comment!
Please enter your name here