ഇവിഎം വോട്ടിംഗ് മെഷ്യനെ കുറിച്ചുള്ള എല്ലാ വിശ്വാസ്യതയും ഇന്ത്യയിലെ ജനങ്ങൾക്ക്‌ നഷ്ടമാകുന്നു

0
175

ആസാമിൽ നിന്നും പുറത്ത് വരുന്നത് ഞെട്ടിക്കുന്ന സംഭവ വികസങ്ങളാണ് ബിജെപി സ്ഥാനാർഥിയുടെ വാഹനത്തിൽ നിന്നും പിടികൂടിയത് ഇലക്ട്രോണിക് വോട്ടിംഗ് മെഷ്യനുകൾ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ ഓതാശയോട് കൂടിയാണ് ഈ സംഭവം എന്നുള്ളതാണ് ആരെയും ഞെട്ടിപ്പിക്കുന്ന കാര്യം നേരെത്തെ തന്നെ ഇലക്ട്രോണിക് വോട്ടിംഗ് മെഷ്യനുകളെ കുറിച്ച് വലിയ രീതിയിൽ ഉള്ള പരാതികൾ നില നിന്നിരുന്നു

വാശിയേറിയ തിരഞ്ഞെടുപ്പ് നടക്കുന്ന സ്ഥലങ്ങളിൽ വ്യപകമായ രീതിയിൽ വോട്ടിംഗ് മെഷ്യനുകളെ കുറിച്ച് പരാതികൾ നില നിന്നിരുന്നു ആർക്കു വോട്ട് ചെയ്താലും ബിജെപി സ്ഥാനാർഥിക്ക് വോട്ട് പോകുന്ന പച്ചയായ വോട്ട് തട്ടിപ്പ്, രാജ്യത്തിന്റെ പല ഭാഗത്തും നമ്മൾ കണ്ടതാണ് ആസാമിൽ നടന്ന സംഭവ വികാസങ്ങളുടെ പേരിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നാല് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത് എന്നത് കൂടി ചേർത്ത് വായിക്കുമ്പോൾ ആണ് സംഭവത്തിന്റെ ഗൗരവം കൂടതൽ വ്യക്തമാകുന്നത്

LEAVE A REPLY

Please enter your comment!
Please enter your name here