ബിജെപിയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പൊളിച്ചടുക്കി വീണ്ടും മഹുവ മൊയ്ത്ര

0
159

പശ്ചിമ ബംഗാളിൽ രണ്ടാം ഘട്ട വോട്ടെടുപ്പ് കഴിഞ്ഞതിനു ശേഷം തങ്ങൾ ജയിച്ചു കഴിഞ്ഞു എന്ന വീരവാദം മുഴക്കിയ ബിജെപി നേതാക്കളെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും വീണ്ടും പൊളിച്ചടുക്കി മഹുവ മൊയ്‌ത്ര, രണ്ടാം ഘട്ട വോട്ടെടുപ്പ് കഴിഞ്ഞതിനു ശേഷവും ശക്തമായ വാദ പ്രതിവാദങ്ങൾ ആണ് ബിജെപിയും തൃണമൂൽ കോൺഗ്രസ്സും നടത്തി കൊണ്ടിരിക്കുന്നത്, തങ്ങൾ ജയിച്ചു കഴിഞ്ഞു എന്നും തൃണമൂൽ ശക്തി ക്ഷയിച്ചു അവസാനിക്കാൻ പോകുന്നു എന്നുമുള്ള ബിജെപി നേതാക്കളുടെ പ്രസ്താവനക്ക് ചുട്ട മറുപടി കൊടുത്തിരിക്കുകയാണ് തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര,

പശ്ചിമ ബംഗാളിൽ ഒന്നാം ഘട്ട വോട്ടെടുപ്പിലും രണ്ടാം ഘട്ട വോട്ടെടുപ്പിലും വ്യപക വോട്ടിംഗ് ക്രമക്കേടുകൾ നടന്നതായി ആക്ഷേപം നില നിൽക്കുമ്പോൾ തന്നെയാണ് തങ്ങൾ ബഹുദൂരം മുന്നിലാണ് എന്ന അവകാശവാദവുമായി ബിജെപി രംഗത്ത് വന്നത്‌, അതിനു ചുട്ട മറുപടി നൽകിയിരിക്കുകയാണ് തീപ്പൊരി പ്രാസംഗിക മഹുവ മൊയ്ത്ര

LEAVE A REPLY

Please enter your comment!
Please enter your name here