ഇതാണ് ഭരണാധികാരി, കണ്ട് പഠിക്കണം ഈ ഭരണാധികാരിയെ, ലോകത്തിന് തന്നെ അഭിമാനം

0
1999

നല്ലൊരു ഭരണാധികാരി ജനങ്ങളെ പോലെ ആയിരിക്കണം, ജാതിക്കും മതത്തിനും പണത്തിനും മുകളിൽ എല്ലാ ജനങ്ങളയും തുല്യരായി കാണാൻ കഴിയുന്ന ആളായിരിക്കണം കണ്ട് പടിക്കട്ടെ കോർപ്പറേറ്റുകൾക്ക് വേണ്ടി ജനങളെ മറക്കുന്ന ഭരണാധികാരികൾ,

ജസീന്ത ആർഡൻ, ലോകം കണ്ടതാണ് ഈ ഭരണാധികാരിയുടെ കഴിവ് അത് കൊണ്ടു തന്നയാണ് ചരിത്ര വിജയം നേടി അവർ വീണ്ടും ന്യൂസിലാന്റ് തലപ്പത്ത് എത്തിയതും, കോർപ്പറേറ്റുകളെ വളർത്താൻ രാജ്യത്തെ പൊതു മേഖല സ്ഥാപനങ്ങൾ അടക്കം തീറെഴുതി കൊടുത്തത് മാത്രമല്ല കോർപ്പറേറ്റുകൾക്കു വേണ്ടി രാജ്യത്തിന്റെ നട്ടെല്ലായ കർഷകരെ തെരുവിൽ സമരം ചെയ്യാൻ വേണ്ടി നിയമങ്ങൾ കൊണ്ടു വരുന്നവർ കണ്ട് പഠിക്കണം ഈ ഭരണാധികാരിയെ,

ലോകത്തെ നടുക്കിയ തീവ്രവാദി ആക്രമണം നടന്നപ്പോൾ ഇരകളെ ചേർത്ത് പിടിച്ചു അവരിൽ ഒരാളായി മാറിയ ഭരണാധികാരി, ന്യൂനപക്ഷ സമുദായത്തെ ചേർത്ത് പിടിച്ചു നിങ്ങൾ ഈ രാജ്യത്തിന്റെ അഭിമാന ഘടകമെന്നു ഉറക്കെ പ്രഖ്യാപിച്ച ഭരണണാധികാരി ഇപ്പോൾ ഇതാ വീണ്ടും ലോകത്തിന്റെ ശ്രദ്ധ നേടുന്നു, കയ്യടിച്ചു പോകുന്ന ആ കാര്യം ഇതാണ്

LEAVE A REPLY

Please enter your comment!
Please enter your name here