ഫാസിസ്റ്റ് ശക്തികൾക്കു ഉഗ്രൻ താകീത് നൽകി മുഖ്യമന്ത്രിയുടെ ഉഗ്രൻ പ്രസംഗം

0
379

ഭൂരിപക്ഷം വരുന്ന ജന വിഭാഗത്തിൽപെട്ട ചിലർക്ക് ചില ധാരണ ഉണ്ട്, ഇത് ന്യൂനപക്ഷങ്ങളെ മാത്രമല്ലെ ബാധിക്കുന്നത് അതിനു നമുക്കെന്താ ഇവിടെ ഡിറ്റൻക്ഷൻ ക്യാമ്പുകൾ നമുക്കെന്താ? അങ്ങനെ ചിന്തിക്കുന്നവർക്ക് ഉള്ള ഏറ്റവും വലിയ ഉദാഹരണമാണ് മ്യാന്മാർ, ഫാസിസ്റ്റു ശക്തികൾക്ക് ഉഗ്രൻ മറുപടി നൽകി മുഖ്യമന്ത്രി പിണറായി വിജയൻ

മത ന്യൂനപക്ഷങ്ങളെ ഭീക്ഷണിപ്പെടുത്തി അവരുടെ മൗലിക അവകാശങ്ങൾ നിഷേധിച്ചു അവരെ അടിച്ചമർത്തുന്ന സംഘപരിവാർ ശക്തികൾക്ക് ഉഗ്രൻ മറുപടി നൽകിയിരിക്കുയാണ് മുഖ്യമന്ത്രി, റോഹിൻഗ്യൻ മുസ്ലീങ്ങളെ കൂട്ടാകുരുതി നടത്തിയത് ഞെട്ടലോടെ കണ്ടവരാണ് നമ്മൾ, അന്ന് അവിടത്തെ ഭൂരിപക്ഷം അതിനു മൗന പിന്തുണ നൽകി ഇന്നവിടത്തെ ഫാസിറ്റ് സർക്കാർ അവിടത്തെ ഭൂരിപക്ഷത്തിന് നേരെ തിരിഞ്ഞിരിക്കുന്നു

ദേശീയ പൗരത്വ നിയമവും ഇവിടത്തെ ഡിറ്റക്ഷൻ സെന്ററുകളും ഇവിടെയുള്ള ന്യൂനപക്ഷങ്ങൾക്ക് അല്ലേ നമ്മളെ എങ്ങനെ ബാധിക്കുന്നു എന്ന് ചിത്യോക്കുന്നവർക്കും ഉള്ള ഉഗ്രൻ മറുപടിയാണ് പിണറായി വിജയൻ നൽകിയിരിക്കുന്നത്

LEAVE A REPLY

Please enter your comment!
Please enter your name here