ലോക മുസ്ലീങ്ങളുടെ പുണ്യഭൂമിയാണ് മസ്ജിദ് അൽ ഹറാമും പുണ്യ മദീനയും,ഈ രണ്ട് പുണ്യ സ്ഥലങ്ങളിൽ എന്തെങ്കിലും ഒരു അനിഷ്ട സംഭവം ഉണ്ടായാൽ അത് സഹിക്കാനുള്ള കരുത്ത് ഈ സമുദായത്തിന് ഇല്ല, കാരണം അത്രമാത്രം പവിത്രമാണ് ആ രണ്ട് സ്ഥലങ്ങൾ കഴിഞ്ഞ ദിവസം ഹറമിൽ ഉണ്ടായ ആക്രമണം ലോകത്തെ തന്നെ ഞെട്ടിച്ചിരിക്കുകയാണ്,
ഐഎസ് ഇത് ആദ്യമായിട്ടല്ല പുണ്യ ഗേഹങ്ങൾക്ക് നേരെ ആക്രമണത്തിനു തുനിഞ്ഞിട്ടുള്ളത്, ഐഎസിന്റെ ആക്രമണം ഏറ്റവും കൂടതൽ അനുഭവിച്ചിട്ടുള്ളത് മുസ്ലിം സമുദായവും മുസ്ലിം രാജ്യങ്ങളുമാണ് എന്നിട്ടും ഐഎസിന്റെ പേരിൽ ഏറ്റവും കൂടതൽ പ്രതികൂട്ടിൽ നിൽക്കുന്നതും മുസ്ലിം സമൂഹം ആണ് എന്നുള്ളതാണ് ഏറ്റവും രസകരമായ സംഭവം.
ഇന്നലെ ലോകത്തെ ഞെട്ടിച്ച ആ സംഭവം