ഇതാണ് ഇസ്ലാമിന്റെ സൗന്ദര്യം, ഒരു വട്ടമെങ്കിലും കേൾക്കേണ്ട വാക്കുകൾ

0
904

ഇസ്ലാം ലോകത്തിന് നൽകുന്നത് ഏറ്റവും മാനവീകതയാണ്, ഉള്ളതിൽ നിന്നും മറ്റുള്ളവർക്ക് കൊടുക്കാൻ പഠിപ്പിച്ച ഇസ്ലാമിന്റെ ഈ മഹനീയ സൗന്ദര്യത്തെക്കാൾ മഹത്തായ വേറെ എന്താണ് ഉള്ളത്, ഒരു വട്ടമെങ്കിലും നാം കേൾക്കേണ്ട വാക്കുകൾ

“ലോകത്ത് എവിടെയാണെങ്കിലും യാതൊരു മുൻവിധിയും ഇല്ലാതെ അവരുടെ വീട്ടിൽ ദാരിദ്ര്യം ആണെങ്കിൽ അപ്പുറത്തെ വീട്ടിൽ ചെന്ന് കടം വാങ്ങി മറ്റുള്ളവരെ സൽക്കരിക്കുന്ന കാഴ്ച്ച മുസ്‌ലിം രാജ്യങ്ങളിൽ മാത്രമേ കാണാൻ സാധിക്കൂ “എത്ര മനോഹരമായ കാഴ്ചപ്പാട് കേൾക്കേണ്ട വാക്കുകൾ, ലോക സഞ്ചാരി ആയ സന്തോഷ്‌ ജോർജ് കുളങ്ങര താൻ സഞ്ചരിച്ച മുസ്‌ലിം രാജ്യങ്ങളിൽ കണ്ട കാഴ്ച്ച സത്യത്തിൽ നാം ഓരോരുത്തരെയും അത്ഭുതപ്പെടുത്തും, ഇതല്ലേ ഇസ്ലാമിന്റെ ഏറ്റവും വലിയ സൗന്ദര്യം

അയൽവാസി പട്ടിണി കിടക്കുമ്പോൾ അയാൾ ഏതു മതസ്ഥനോ ആകട്ടെ ഇപ്പുറത്ത് നിന്ന് വയർ നിറച്ചു ഭക്ഷണം കഴിക്കുന്നവൻ തന്നിൽ പെട്ടവനല്ല എന്ന പ്രവാചകന്റെ ഒരൊറ്റ വാക്ക് മതി ഇസ്‌ലാം ഈ ലോകത്തു പകർന്നു നൽകുന്ന ഏറ്റവും വലിയ മാനവീയ സന്ദേശത്തെ കുറിച്ച് മനസ്സിലാക്കുവാൻ.
കേൾക്കാതെ പോകരുത് ഈ വാക്കുകൾ

LEAVE A REPLY

Please enter your comment!
Please enter your name here