ഒട്ടുമിക്ക എല്ലാ വീടുകളിലും പല്ലിയുടെ ഉപദ്രവം ഉണ്ടാകാറുണ്ട്,പല്ലികൾ ഉപദ്രകാരികളാണോ? എന്ത് കൊണ്ടു പല്ലികളെ കൊല്ലാൻ ഇസ്ലാം പഠിപ്പിച്ചത്? ഇസ്ലാം പറഞ്ഞ കാര്യങ്ങൾ ഇന്ന് ആധുനിക ലോകവും അംഗീകരിച്ചിരിക്കുന്നു
പല്ലികൾ ഉപദ്രവകാരികൾ ആണെന്ന കാര്യത്തിൽ ആർക്കും സംശയമില്ല അത് കൊണ്ട് തന്നെയാണ് പല്ലികളെ കൊല്ലാൻ ഇസ്ലാം പറഞ്ഞതും, അത് വ്യക്തമായി ഹദീസിൽ വന്നതുമാണ്, അന്ന് ഇസ്ലാം പറഞ്ഞ കാര്യങ്ങൾ ഇന്ന് ആധുനിക ലോകവും അംഗീകരിച്ചിരിക്കുന്നു