പ്രവാചകനെ അവഹേളിച്ച വിവാദ പൂജാരിക്കു എട്ടിന്റെ പണി കൊടുത്തു പോലീസ്

0
492

പ്രവാചകൻ മുഹമ്മദ്‌ നബി(സ)തങ്ങളെയും മുസ്ലീങ്ങളെയും അവഹേളിച്ച വിവാദ പൂജാരി യതി നരസിംഹാനന്ദ സരസ്വതിക്കു എതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്സെടുത്തു പോലീസ് വിദ്വേഷ പ്രചാരണത്തിനും മത വികാരം വൃണപ്പെടുത്തിയതിനും ഐപിസി 153A 295A എന്നീ വകുപ്പുകൾ ചുമതിയാണ് പോലീസ് കേസ് ചാർജ് ചെയ്തിരിക്കുന്നത് നേരെത്തെ ക്ഷേത്രത്തിൽ കയറി വെള്ളം കുടിച്ചതിനു സംഘപരിവാർ പ്രവർത്തകർ മുസ്‌ലിം ബാലനെ അതി ക്രൂരമായി മർദിച്ചിരുന്നു ആ ക്ഷേത്രത്തിലെ പൂജാരിയാണ് ഇദ്ദേഹം

അഖില ഭാരതീയ സംഘ് പരിഷത്ത് വിളിച്ചു ചേർത്ത പത്ര സമ്മേളനത്തിൽ ആണ് ഇയാൾ വിവാദ പ്രസ്താവന നടത്തിയത് പ്രവാചകൻ മുഹമ്മദ്‌ നബി (സ)യഥാർത്ഥ സ്വഭാവം മുസ്ലീങ്ങൾ തിരിച്ചറിഞ്ഞു എങ്കിൽ മുസ്‌ലിം എന്ന് പറയുന്നതിൽ അവർ നാണിക്കും എന്നാണ് അയാൾ പറഞ്ഞത് നേരെത്തെ ഇവിടെ ഉണ്ടായിരുന്ന ഭരണാധികാരികളുടെ കഴിവ് കേട് കൊണ്ടാണ് ഹിന്ദുക്കൾക്കിടയിൽ ജീവിച്ചു കൊണ്ടു പ്രാർഥന നടത്താൻ മുസ്ലീങ്ങൾക്ക് അവസരം ഉണ്ടായത് എന്ന വിദ്വേഷ പ്രചാരണം ആണ് ഇയാൾ നടത്തിയത് ഇതിനെ തുടർന്നാണ് ഇയാൾക്ക് എട്ടിന്റെ പണി കൊടുത്തത്

LEAVE A REPLY

Please enter your comment!
Please enter your name here