ഇലക്ട്രോണിക് വോട്ടിംഗ് മെഷ്യന്റെ ക്രമക്കേട് ഇങ്ങ് കേരളത്തിലും

0
136

ഒന്നല്ല ഒരായിരം പ്രാവശ്യം നാം കണ്ട് മറ്റേത് പാർട്ടിക്കാർക്ക് വോട്ട് ചെയ്താലും വോട്ട് പോകുന്നത് ബിജെപിക്ക്, ഇപ്പോൾ ഇതാ നമ്മുടെ കേരളത്തിലും

കല്പറ്റയിലെ കണിയാമ്പാര പഞ്ചായത്തിലെ 56 ആം ബൂത്തിലെ വോട്ടിംഗ് മെഷ്യനിൽ ആണ് കൈപ്പത്തിക്ക് വോട്ട് ചെയുമ്പോൾ പോകുന്നത്‌ ബിജെപിക്ക് പരാതിയെ തുടർന്ന് വോട്ടിംഗ് താൽക്കാലികമായി നിർത്തിവെച്ചു എന്ത് കൊണ്ടു ബിജെപിക്ക് വോട്ടു ചെയ്യുമ്പോൾ ആ വോട്ട് മറ്റുള്ളവർക്ക് പോകാത്തത്, വോട്ടിംഗ് മെഷ്യന്റെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യുന്ന സംഭവമാണ് ഇന്ന് നമ്മുടെ കൊച്ചു കേരളത്തിലും സംഭവിച്ചിരിക്കുന്നത്

LEAVE A REPLY

Please enter your comment!
Please enter your name here