വീണ്ടും ലോകത്തെ അത്ഭുതപ്പെടുത്തുകയാണ് ജോ ബൈഡൻ ലോകത്താകമാനം ഇസ്ലാമോ ഫോബിയക്ക് ശക്തി പകർന്ന മുൻ ഭരണാധികാരി ഡൊണാൾഡ് ട്രംപ്, ആ ഡൊണാൾഡ് ട്രംപ് ഇരുന്ന കസേരയിൽ ഇപ്പോൾ ഇരിക്കുന്ന ജോ ബൈഡൻ തന്റെ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ മുസ്ലിം സമൂഹത്തെ ചേർത്ത് നിർതി പറഞ്ഞ ഒരു വാക്കുണ്ട്
ഞാൻ വാക്കു തരുന്നു ഞാൻ പ്രസിഡന്റായി അധികാരത്തിൽ എത്തിയാൽ മറ്റെല്ലാ മതങ്ങളെയും പോലെ ഇസ്ലാമിനെയും ഞാൻ പരിഗണിക്കും
ലോകത്ത് ഇസ്ലാമോഫോബിയ വർധിക്കുന്ന ഈ കാലഘട്ടത്തിൽ മുസ്ലിം വിശ്വാസികളെ ചേർത്ത് പിടിച്ചു ആ പറഞ്ഞ വാക്കുകൾ അധികാരത്തിൽ കയറിയത് മുതൽ അദ്ദേഹം പ്രാവർത്തികമാക്കി കൊണ്ടിരിക്കുന്നു
ഡൊണാൾഡ് ട്രംപ് അധികാരത്തിൽ കയറിയതിന് ശേഷമാണു ലോകത്തു ഇസ്ലാമോഫോബിയ വർധിക്കാൻ കാരണമായത് ഇസ്ലാം രാജ്യങ്ങൾക്കു വിളക്കെർപ്പെടുത്തിയും മുസ്ലിം രാജ്യങ്ങളെ ശത്രുത മനോഭാവത്തോടെ നോക്കി കണ്ടതും ഡൊണാൾഡ് ട്രംപിന് ഇന്ത്യയിലെ സംഘപരിവാറിന്റെ ഇഷ്ട തൊഴാനാക്കി… ട്രംപിന് വേണ്ടി സംഘികൾ സിന്ദാബാദ് വിളിക്കാനുള്ള കാരണം ഇസ്ലാം വിരുദ്ധത ഒന്ന് മാത്രമായിരുന്നു,..
ഇപ്പോൾ ഇതാ അമേരിക്കയിലെ ന്യായാധിപ പദവിയിൽ ഇസ്ലാം മത വിശ്വാസിയെ നിയമിച്ച് പ്രസിഡൻറ് ജോ ബൈഡൻ വീണ്ടും ലോകത്തെ അത്ഭുതപ്പെടുത്തുന്നു
സാഹിദ് എൻ. ഖുറൈശിയാണ് ജഡ്ജിയായി നിയമിതനായ മുസ്ലിം. അമേരിക്കയുടെ ചരിത്രത്തിൽ ഫെഡറൽ ജഡ്ജിയാകുന്ന ആദ്യ മുസ്ലിമാണ് ഖുറൈശി.
നേരെത്തെ തന്റെ ടീമിൽ നിന്നും ആർഎസ്എസ് അനുഭാവികളായവരെ ബൈഡൻ പുറത്താക്കി മഫ്ത ധരിച്ച ഒട്ടനവധി മുസ്ലിം വനിതകളെ തന്റെ ടീമിൽ കൊണ്ടു വന്നിരുന്നു, ഇപ്പോൾ ഇതാ അമേരിക്കയുടെ ചരിത്രത്തിലെ ആദ്യാത്തെ മുസ്ലിം ജഡ്ജിയും..വിശുദ്ധ ഖുർആൻ പാരായണം ചെയ്ത് അമേരിക്കൻ ജഡ്ജിയായി അധികാരം ഏറ്റെടുക്കുമ്പോൾ ഇസ്ലാം വിരുദ്ധതയിലൂടെ പടിയടക്കാൻ മനക്കോട്ടെ കെട്ടിയവർക്കുള്ള തിരിച്ചടിയാകും അത് തീർച്ച