ഈ സുന്നത്ത് നിസ്കാരത്തെ കുറിച്ച് അറിഞ്ഞില്ലങ്കിൽ തീരാ നഷ്ടമാണ്

0
238

ചില അമലുകൾക്ക് ഒരുപാട് പ്രതിഫലമാണ് നമുക്കു ലഭിക്കുന്നത് ഈ രണ്ട് റക്കഅത്ത് സുന്നത്ത് നിസ്കാരം ജീവിതത്തിൽ നിർവഹിച്ചാൽ ലഭിക്കുന്നത് ഒരുപാട് വലിയ പുണ്യമാണ്

ഹദീസിൽ വന്നതായി നമുക്കു കാണാം ഒരാൾ സുബ്ഹി നിസ്കരിച്ചു ആ മുസല്ലയിൽ ഇരുന്നു സൂര്യോദയം കഴിഞ്ഞു ഇരുപത് മിനുട്ട് കഴിഞ്ഞു ആരെങ്കിലും ഈ സുന്നത്ത് നിസ്കാരം നിർവഹിച്ചാൽ അവന്റെ പാപങ്ങൾ എല്ലാം അല്ലാഹു പൊറുത്തു കൊടുക്കുന്നതാണ്, എത്രത്തോളം പാപങ്ങൾ സമുദ്രത്തിലെ നുരകളോളം എണ്ണം പാപങ്ങൾ അവനു ഉണ്ടങ്കിലും അല്ലാഹു പൊറുത്തു കൊടുക്കും ദിവസവും ഹജ്ജും ഉംറയും ചെയ്ത കൂലി അല്ലാഹു ഈ സുന്നത്ത് നിസ്കരിക്കുന്നവർക്ക് അല്ലാഹു നൽകും മഹത്തായ ഈ സുന്നത്ത് നിസ്കാരത്തെ കുറിച്ച് ഇനിയും അറിഞ്ഞില്ല എങ്കിൽ അത് ജീവിതത്തിൽ തീരാ നഷ്ടമാണ്

LEAVE A REPLY

Please enter your comment!
Please enter your name here