കമൽഹാസന്റെ മകൾക് എതിരെയും ശക്തമായ സൈബർ ആക്രമണം

0
1237

തങ്ങളെ എതിർക്കുന്നവരെ ജിഹാദികളാക്കി മാറ്റി അവരെ ദേശാദ്രോഹികളാക്കി ചിത്രീകരിക്കുക എന്നത് സംഘപരിവാറിന്റെ സ്ഥിരം ശൈലിയാണ്, ഇല്ലങ്കിൽ അവരെ മുസ്‌ലിം നാമധാരിയാക്കി മാറ്റുക എന്നതും, ഇത്തവണ അതിനു ഇരയായത് കമൽഹാസന്റെ മോൾ ശ്രുതിഹാസനാണ്,

തമിഴകത്തെ ബിജെപിയുടെ ജനദ്രോഹ നടപടികൾക്ക് എതിരെ ശക്തമായി പ്രതികരിക്കുന്ന നടനും രാഷ്ട്രീയ നേതാവുമാണ് കമൽ ഹാസൻ ഉത്തരേന്ത്യയിലെ ന്യൂനപക്ഷ വിരുദ്ധതക്ക് എതിരെ ശക്തമായി പ്രതികരിക്കുന്ന നേതാവ് കോയമ്പത്തൂർ സൗത്തിൽ നിന്നാണ് കമൽഹാസൻ ഇത്തവണ ജനവിധി തേടുന്നത്, വാശിയേറിയ മത്സരമാണ് മണ്ഡലത്തിൽ ഉള്ളത്,ബിജെപിയുടെ വനിത വിങ്ങിന്റെ നേതാവ് വാനതി ശ്രീനിവാസൻ ആണ് എൻഡിഎ സ്ഥാനർഥി, രാഷ്ട്രപിതാവിനെ കൊല്ലുകയും മറുഭാഗത് രാജ്യസ്നേഹത്തിന്റെ മൊത്തം കുത്തക അവകാശപ്പെടുകയും ചെയുന്ന ബിജെപിയെ നിശിതമായ ഭാഷയിൽ വിമർശിക്കുകയും ചെയ്യുന്ന കമൽഹാസനെ സംഘപരിവാറിന്റെ കണ്ണിലെ കരടാണ്,

അത് കൊണ്ടു തന്നെ തക്കം കിട്ടിയാൽ കമൽഹാസാനു നേരെ ശക്തമായ തിരിച്ചടി നൽകാൻ കാത്തിരിക്കുന്ന സംഘപരിവാറിന് ഇത്തവണ ഇരയായി കിട്ടിയത് കമൽഹാസന്റെ മോൾ ശ്രുതി ഹാസനാണ്

LEAVE A REPLY

Please enter your comment!
Please enter your name here