ബംഗാളിൽ ബിജെപിയുടെ കള്ളക്കളി കയ്യോടെ പിടികൂടി തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര

0
484

ബിജെപി പശ്ചിമബംഗാളിൽ സംഘടിപ്പിക്കുന്ന റാലിയിലും, ബിജെപിക്ക് വോട്ടു ചെയ്യുന്നവർക്കും ആയിരം രൂപ, ബിജെപിയുടെ കള്ളക്കളി കയ്യോടെ പിടിച്ചു തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര

പശ്ചിമ ബംഗാളിലെ റെയ്ഡിങ്ങിലെ ഗ്രാമീണർക്കാണ് ഇത്തരത്തിൽ ഒരു ഓഫർ ബിജെപി നൽകുന്നത് ബിജെപി സംഘടിപ്പിക്കുന്ന നരേന്ദ്ര മോദിയുടെ റാലിയിൽ പങ്കെടുത്താൽ പ്രധാനമന്ത്രിയുടെ ഫോട്ടോ ഉൾപ്പെടുന്ന ഒരു കൂപ്പൺ ലഭിക്കും ആ കൂപ്പൺ ബിജെപി നേതാക്കളെ കാണിച്ചാൽ ആയിരം രൂപ ലഭിക്കും, തെളിവുകൾ സഹിതമാണ് മഹുവ മൊയ്ത്ര ഇത് വെളിച്ചത് കൊണ്ടു വന്നത് ആയിരം രൂപ മൂല്യമുള്ള കൂപ്പൺ സഹിതമാണ് മഹുവ മൊയ്ത്ര ബിജെപിക്ക് എതിരെ ഗുരുതരമായ ആരോപണവുമായി മുന്നോട്ടു വന്നിരിക്കുന്നത് ഇതിനെതിരെ നടപടി എടുക്കാൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനോട്‌ മഹുവ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
വീഡിയോ കാണാം

LEAVE A REPLY

Please enter your comment!
Please enter your name here