ഫിർഔനിന്റെ ഏറ്റവും പുതിയ വീഡിയോ കണ്ട് അമ്പരന്ന് ലോകം

  0
  1573

  ഫിർഔൻ ഒരു ദൃഷ്ടാന്തമാണ്,ആക്രമികാരികളായ ഭരണാധികാരികൾക്ക് ഉള്ള ശക്തമായ താക്കീത് വിശുദ്ധ ഖുർആൻ ഫിർഔനിനെ കുറിച്ച് പറഞ്ഞത് ഇന്നും അത്ഭുതത്തോടെ ജനങ്ങൾ നോക്കി കാണുന്നു, അതിന്റെ ഏറ്റവും വലിയ തെളിവാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്ന ഈ വീഡിയോ.

  ഈജിപ്തിലെ ഏറ്റവും ആക്രമണകാരിയായ ഭരണാധികാരി ആയിരുന്നു ഫിർഔൻ ഞാൻ ആണ് ദൈവം എന്ന് സ്വയം പ്രഖ്യാപിച്ചിരുന്ന ഭരണാധികാരി, ഒടുവിൽ ഫിർഔനിനെയും കൂട്ടുകാരെയും ചെങ്കടലിൽ അല്ലാഹു മുക്കി കൊന്നു,എന്നാൽ ആ ശരീരത്തിന് ഇന്നും ഒരു കേടുപാടും കൂടാതെ അല്ലാഹു സൂക്ഷിച്ചു വെച്ചിരിക്കുന്നു കാരണം വിശുദ്ധ ഖുർആനിലെ ഈ ഒരൊറ്റ ആയത്ത് കൊണ്ടു അല്ലാഹു വരും തലമുറയ്ക്ക് വ്യക്തമായ ദൃഷ്ടാന്തം കാണിച്ചു നൽകിയിരിക്കുന്നു, ഇപ്പോൾ ഇതാ പുറത്തു വന്നിരിക്കുന്ന പുതിയ വീഡിയോയിലും അല്ലാഹുവിന്റെ അപാരമായ കുദ്റത്ത് ഒരിക്കൽ കൂടി വെളിവാകുന്നു

  LEAVE A REPLY

  Please enter your comment!
  Please enter your name here