ജസ്റ്റിസ് നാരിമാൻ, ഈ അടുത്തകാലത്ത് ഉണ്ടായ സുപ്രീം കോടതിയുടെ നീതിയുക്ത വിധി

0
534

പ്രായപൂർത്തിയായ ഏതൊരു പൗരനും തനിക്കു ഇഷ്ട്ടമുള്ള മതം സ്വീകരിക്കാം എന്ന് ഭരണഘടന ഉറപ്പു നൽകുന്ന ഒരു രാജ്യത്താണ് ന്യൂനപക്ഷ വിഭാഗങ്ങളെ ആസൂത്രിതമായി തകർക്കാൻ മതപരിവർത്തനം എന്ന ഉമ്മാക്കി കാണിച്ചു സംഘപരിവാർ ഭയപ്പെടുത്തി കൊണ്ടിരിക്കുന്നത്, അതിനു വേണ്ടി നിയമം പ്രാബല്യത്തിൽ കൊണ്ടുവന്നരുടെ പെട്ടിയിൽ ആണിയടിച്ചു സുപ്രീം കോടതി,

രാജ്യത്ത് മതപരിവർത്തനം തടയണം എന്ന ബിജെപി അഭിഭാഷകന്റെ ഹർജി പരിഗണിക്കുമ്പോൾ രൂക്ഷമായ ഭാഷയിൽ ആണ് ഹർജിക്കാരനെ സുപ്രീം കോടതി വിമർശിച്ചത്, പ്രശസ്തിക്കും വാർത്താ പ്രാധാന്യതിനും വേണ്ടി ഇമ്മാതിരി ഹർജിയുമായി വന്നാൽ കനത്ത പിഴ നൽകേണ്ടി വരുമെന്ന് സുപ്രീം കോടതി പറഞ്ഞപ്പോൾ ഹർജി പിൻവലിച്ചു ബിജെപി അഭിഭാക്ഷകൻ, ഈ അടുത്തകാലത്ത് സുപ്രീം കോടതിയിൽ നിന്നും ഉണ്ടായ നീതിയുക്തമായ വിധി

LEAVE A REPLY

Please enter your comment!
Please enter your name here