നിന്ന് വെള്ളം കുടിച്ചാൽ ശരീരത്തിൽ സംഭവിക്കുന്നത്, ശെരിവെച്ചു ശാസ്ത്ര ലോകവും

0
127

പ്രവാചകന്റെ ഓരോ അധ്യാപനവും അത് ലോകത്തിനും മനുഷ്യ രാശിക്കും ഉത്തമമാണ് പ്രവാചകൻ പറഞ്ഞ പല കാര്യങ്ങളും ഇന്ന് ശാസ്ത്ര ലോകവും അംഗീകരിക്കുന്നു, വെള്ളം ഇരുന്നു കുടിക്കണം എന്ന് പറയുന്നതിന്റെ ശാസ്ത്രീയ വശം ഒന്നു കേട്ട് നോക്കൂ

ലോകത്തിന് കാരുണ്യമായിട്ടാണ് പ്രവാചകനെ അല്ലാഹു അയച്ചത്, അത് കൊണ്ടു തന്നെ ഒരു മനുഷ്യന്റെ ജീവിതത്തിൽ പകർത്തേണ്ട പല കാര്യങ്ങളും പ്രവാചകൻ ഈ ലോകത്തിന് മുന്നിൽ സമർപ്പിച്ചിട്ടുണ്ട്,ബിസ്മി ചൊല്ലി വെള്ളം ഇരുന്നു കൊണ്ടു മാത്രമേ കുടിക്കാൻ പാടുള്ളൂ എന്ന് പ്രവാചകൻ പറഞ്ഞത് വെള്ളം നിന്ന് കൊണ്ടു കുടിച്ചാൽ അതിൽ ഒരുപാട് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടതലാണ്, അതിന്റെ കാരണങ്ങൾ പ്രവാചകൻ എണ്ണി ഈ ഉമ്മത്തിന്‌ പറഞ്ഞു നൽകിയിട്ടുണ്ട്, ഇന്ന് ആധുനിക ശാസ്ത്രവും അത് അംഗീകരിക്കുന്നു,
വീഡിയോ കാണാം :

LEAVE A REPLY

Please enter your comment!
Please enter your name here