റമളാനിൽ നിയ്യത്ത് മറന്നതിന്റെ പേരിൽ നിങ്ങളുടെ ഒരു നോമ്പും നഷ്ടമാകില്ല

0
619

ഏതൊരു ഇബാദത്തിനും നിയ്യത്ത് ആവശ്യമാണ് പരിശുദ്ധ റമളാൻ പടിവാതിൽക്കലിൽ എത്തി നിൽക്കുന്നു,പലപ്പോഴും റമളാനിൽ നമുക്കു സംഭവിക്കുന്ന ഒരു അബദ്ധമാണ് നിയ്യത്ത് വെക്കുവാൻ മറന്നു പോകുന്നത്‌ എന്നാൽ റമളാൻ ആദ്യ രാവിൽ ഈ ഒരു നിയ്യത്ത് വെച്ചാൽ നിയ്യത്ത് മറന്നു പോയതിന്റെ പേരിൽ നമ്മുടെ ഒരു നോമ്പും നഷ്ടമാകില്ല

പുണ്യങ്ങളുടെ പൂക്കാലമാണ് വിശുദ്ധ റമളാൻ ചെയ്ത് പോയ തെറ്റുകൾ പൊറുക്കാനും ഒരുപാട് പ്രതിഫലങ്ങൾ അല്ലാഹു വാരിക്കോരി നൽകുന്ന അനുഗ്രഹീത മാസം, സുന്നത്തിനു ഫർളിന്റെ പ്രതിഫലവും ഫർളിന് പത്തിരട്ടി പ്രതിഫലവും ലഭിക്കുന്ന അനുഗ്രഹീത മാസത്തിൽ പലപ്പോഴും നമുക്ക് പറ്റുന്ന ഒരു അമളിയാണ് നിയത്ത് വെക്കുവാൻ മറന്നു പോവുക എന്നത്, എന്നാൽ റമളാനിന്റെ ആദ്യ രാത്രിയിൽ ഈ ഒരു കാര്യം ശ്രദ്ധിച്ചാൽ നിയ്യത്ത് വെക്കാത്തതിന്റെ പേരിൽ നമ്മുടെ ഒരു നോമ്പും നമുക്കു നഷ്ടമാകില്ല

LEAVE A REPLY

Please enter your comment!
Please enter your name here