പരിശുദ്ധ റമളാനിൽ അനുഗ്രഹീതമായ മഹത്തായ ഒരു ദിഖ്‌ർ

0
468

അനുഗ്രഹീതമായ ദിന രാത്രങ്ങളിലൂടെയാണ് നാം കടന്ന് പോകുന്നത്‌, പാപ മോചനത്തിന്റെ ദിന രാത്രങ്ങൾ റമളാൻ ഇനിയും വരും, എന്നാൽ ആ റമളാനെ സ്വീകരിക്കാൻ നാം ഉണ്ടാകുമോ എന്ന് നമുക്ക് ഉറപ്പില്ല, അനുഗ്രഹീതമായ ഈ ദിനങ്ങളിൽ നാം ചൊല്ലാനുള്ള അതി മഹത്തായ ഒരു ദിഖ്‌ർ

ചില ദിഖ്റുകൾക്കു അല്ലാഹു നൽകുന്നത് അളവറ്റ പ്രതിഫലമാണ്, അടിമയായ നമ്മുടെ നാവിൽ നിന്നും അല്ലാഹു കേൾക്കാൻ കൊതിക്കുന്ന തസ്ബീഹ്, നാം അല്ലാഹുവിനെ സ്മരിച്ചാൽ അല്ലാഹു നമ്മളെയും സ്മരിക്കും

LEAVE A REPLY

Please enter your comment!
Please enter your name here