സ്വദഖ നിങ്ങൾക്ക് വരാൻ പോകുന്ന വിപത്തുകളെ തടയും എന്ന് പഠിപ്പിച്ചത് പ്രവാചകൻ മുഹമ്മദ് നബി (സ)തങ്ങളാണ്, നാം അറിയാതെ നമ്മളിലേക്ക് വരുന്ന വൻ വിപത്തുകളെ തടയാൻ ആരോരും അറിയാതെ നമ്മൾ പാവങ്ങളെ സഹായിക്കുന്ന നാണയ തുട്ടുകൾക്കു കഴിയും,
“ഭൂമിയിൽ ഉള്ളവരോട് നിങ്ങൾ കരുണ കാണിക്കൂ ആകാശത്തുള്ളവൻ നിങ്ങളോട് കരുണ കാണിക്കും, ഇസ്ലാമിന്റെ ഏറ്റവും വലിയ മനവീകതയാണ് ഈ ഹദീസ്,
ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫ് അലി എത്രയോ പാവങ്ങൾക്ക് താങ്ങായി നിന്ന ആളാണ്, ഒട്ടനവധി കുടുംബങ്ങളുടെ അത്താണിയാണ് യൂസഫ് സാഹിബ്,
ഒരു മീറ്റർ അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാൽ സംഭവിക്കുമായിരുന്നത് ഒരു വൻ ദുരന്തമായിരുന്നു, പക്ഷേ അതിൽ അദ്ദേഹം അത്ഭുതകരമായി രക്ഷപ്പെട്ടത് പാവങ്ങളെ സഹായിക്കുന്ന ആ ഒരു നന്മ ഒറ്റ കാരണം കൊണ്ടാണ് എന്ന് ലോകം മുഴുവൻ അറിഞ്ഞതാണ്
ഇപ്പോൾ ഇതാ ആരോരും അറിയാത
ഒരു വിദ്യാർഥിയെ സഹായിച്ച നന്മയുടെ ഹൃദയസ്പർശിയായ കഥയാണ് പ്രേം കുമാർ എന്ന സഹോദരൻ പങ്ക് വെച്ചിരിക്കുന്നത്
വീഡിയോ കാണാം