എന്ത് കൊണ്ടു നോമ്പ് മുറിക്കുന്നത് ഈത്തപ്പഴം കൊണ്ടാകണമെന്ന് പ്രവാചകൻ പറഞ്ഞ കാര്യത്തിന്റെ രഹസ്യം

0
472

പ്രവാചകൻ മുഹമ്മദ്‌ നബി (സ)തങ്ങൾക്കു ഏറെ ഇഷ്ടവും വിശുദ്ധ ഖുർആനിലൂടെ പേരെടുത്തു പറഞ്ഞ ഒരു ഭക്ഷണ സാധനവുമാണ് ഈത്തപ്പഴം,ഈത്തപ്പഴം കൊണ്ടു നോമ്പ് മുറിക്കാൻ പറഞ്ഞതിന്റെ കാരണം ഇന്ന് ആധുനിക ശാസ്ത്രവും അംഗീകരിക്കുന്നു പ്രവാചകൻ മുഹമ്മദ്‌ നബി (സ)തങ്ങൾ നോമ്പ് തുറന്നത് ഈത്തപ്പഴം കൊണ്ടായിരുന്നു എന്ന് ഹദീസുകളിൽ നമുക്കു കാണാൻ കഴിയും

അത് കൊണ്ടു തന്നെ ആ പ്രവാചകന്റെ പാത പിന്തുടർന്ന് കൊണ്ടു ലോക മുസ്ലീങ്ങൽ ഈത്തപ്പഴമാണ് നോമ്പ് തുറക്കാൻ ഉപയോഗിക്കുന്നത്, എന്നാൽ പ്രവാചകൻ പറഞ്ഞ ആ കാരണം ഇന്ന് ശാസ്ത്ര ലോകവും അംഗീകരിക്കുന്നു ഈരത്തപ്പഴത്തിന് അല്ലാഹു നൽകിയ ആ അനുഗ്രഹം കേട്ട് നോക്കിയാൽ നാം ആരും അത്ഭുതപ്പെട്ട് പോകും
വീഡിയോ കാണാം :

LEAVE A REPLY

Please enter your comment!
Please enter your name here