ന്യൂസ് റൂമിലിരുന്ന് ഭ്രാന്തരെ പോലെ അലറിയ അർണബ് ഗോസാമിമാർ ഇപ്പോൾ എവിടെയാണ്

0
486

തബ്ലീഗ് ജിഹാദ്,രാജാദ്രോഹികൾ ന്യൂസ് റൂമിലിരുന്ന് അലറിയ അർണാബ് ഗോസ്വാമിയെ പോലുള്ളവർ ഇപ്പോൾ എവിടെയാണ് രാജ്യത്ത് വെറും അഞ്ഞൂറിൽ താഴെ കേസ്സുകൾ മാത്രം റിപ്പോർട്ട് ചെയ്തിരുന്ന സമയത്ത് തബ്‌ലീഗ് സമ്മേളനത്തിന്റെ പേരിൽ ഒരു സമുദായത്തെ മൊത്തം രാജ്ദ്രോഹികളാക്കി ന്യൂസ് റൂമിലിരുന്ന് അലറിയ ആളായിരുന്നു, ഇന്ന് രാജ്യത്ത് ഒരു ലക്ഷത്തിനു മുകളിൽ കേസ്സുകൾ റിപ്പോർട്ട് ചെയ്യുന്ന കോവിഡിന്റെ രണ്ടാം ഘട്ടം അതി തീവ്രമായി തുടരുന്ന സമയത്ത് ലക്ഷക്കണക്കിന് ജനങ്ങളെ വെച്ചു കുംഭമേള നടത്തുമ്പോൾ അതിനെതിരെ ഒരു വാക്ക് ഇവർ പറയുമോ?

LEAVE A REPLY

Please enter your comment!
Please enter your name here