കോവിഡിന്റെ രണ്ടാം ഘട്ടം ഭയാനകരമാകുന്നു, രോഗികളുടെ എണ്ണം കുത്തനെ കൂടിയതും മരണ സംഘ്യ ഉയർന്നതും ഗുജറാത്തിൽ സ്ഥിതിഗതികൾ കടുത്ത പ്രതിസന്ധിയിൽ ആക്കിയിരിക്കുന്നു, മൂവായിരം കോടികൾ മുടക്കി പ്രതിമ പണിയുന്ന സ്ഥാനത്ത് ആശുപത്രിയികൾ നിർമ്മിച്ചെങ്കിൽ ഈ അവസ്ഥ വരില്ലായിരുന്നു.
പ്രതിരോധത്തിൽ ഉള്ള പാളിച്ചകളാണ് കോവിഡ് കേസ്സുകൾ ഇത്രയധികം വർധിക്കാൻ കാരണമായത് മരണപ്പെട്ടവരുടെ മൃതദേഹം കൂട്ടിയിട്ട് ദഹിപ്പിക്കുന്ന രംഗം ആരുടേയും മനസ്സ് അലിയിക്കും പ്രതിരോധത്തിലും ആരോഗ്യ രംഗത്തും ഉള്ള പാളിച്ചകൾ പ്രതിപക്ഷം ആയുധമാക്കിയിരിക്കുകയാണ്.
ആശുപത്രികൾ രോഗികളെ കൊണ്ടു നിറഞ്ഞിരിക്കുകയാണ് പാടി പുകഴ്ത്തിയ ഗുജറാത്ത് മോഡൽ വികസനം വെറും പൊള്ളായായിരുന്നു എന്ന കാഴ്ചയാണ് ഈ വീഡിയോകളിൽ കൂടി നമുക്കു വെളിപ്പെടുന്നത്